ലീഡ്സ്: മൂന്നാം ആഷസ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. പരന്പരയിൽ തിരിച്ചുവരവിനുള്ള കഠിന ശ്രമം നടത്തുന്ന ഇംഗ്ലണ്ടിനു മുന്നിൽ ഓസ്ട്രേലിയ 359 റണ്‍സ് എന്ന വിജയലക്ഷ്യംകുറിച്ചു. സ്കോർ: ഓസ്ട്രേലിയ 179, 246. ഇംഗ്ലണ്ട് 67, രണ്ടിന് 115.