കൊച്ചി: കാമറൂണ്‍ സ്ട്രൈക്കർ റാഫേൽ എറിക് മെസി ബൗളി കേരളാ ബ്ലാസ്റ്റേഴ്സിൽ. 27 വയസുകാരനായ മെസി ബൗളി സെന്റർ ഫോർവേഡ് പൊസിഷനിലേക്കാകും എത്തുക. ലെഫ്റ്റ് ഫൂട്ടഡ് കളിക്കാരനാണ്.കാമറൂണ്‍ ദേശീയ ടീമിലും അംഗമായിരുന്നു.