പോർട്ട് വിലെ (വാനുവാടു): ഓഷ്യാനിയ ഫുട്ബോൾ കോണ്‍ഫെഡറേഷന്റെ (ഒഎഫ്സി.) യൂത്ത് ഡെവലപ്മെന്റ് ടൂർണമെന്റിൽ ഇന്ത്യൻ അണ്ടർ 19 ടീമിന് കിരീടം. 2-0 ന് ഹെയ്തിയെ തോൽപ്പിച്ചാണ് ഇന്ത്യൻ കൗമാര സംഘം കിരീടം നേടിയത്.