+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാസ്കറ്റ്: റ​​ഫ​​റീ​​സ് ക്ലി​​നി​​ക്ക്

തൊ​​ടു​​പു​​ഴ: കേ​​ര​​ള ബാ​​സ്ക​​റ്റ്ബോ​​ൾ അ​​സോ​​സി​​യേ​​ഷൻ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന റ​​ഫ​​റീ​​സ് ക്ലി​​നി​​ക്ക് ഇ​​ന്ന് അ​​വ​​സാ​​നി​​ക്കും. മു​​ട്ടം ഷ​​ന്താ​​ൾ ജ്യോ​​തി പ​​ബ്ലി​​ക് സ്കൂ​​ൾ ഇ​
ബാസ്കറ്റ്: റ​​ഫ​​റീ​​സ് ക്ലി​​നി​​ക്ക്
തൊ​​ടു​​പു​​ഴ: കേ​​ര​​ള ബാ​​സ്ക​​റ്റ്ബോ​​ൾ അ​​സോ​​സി​​യേ​​ഷൻ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന റ​​ഫ​​റീ​​സ് ക്ലി​​നി​​ക്ക് ഇ​​ന്ന് അ​​വ​​സാ​​നി​​ക്കും. മു​​ട്ടം ഷ​​ന്താ​​ൾ ജ്യോ​​തി പ​​ബ്ലി​​ക് സ്കൂ​​ൾ ഇ​​ൻ​​ഡോ​​ർ ബാ​​സ്ക​​റ്റ്ബോ​​ൾ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ഇ​​ന്ന​​ലെ​​യാ​​ണ് ക്ലി​​നി​​ക്ക് ആ​​രം​​ഭി​​ച്ച​​ത്. ദ്വി​​ദി​​ന ക്യാ​​ന്പി​​ൽ 35 പേ​​ർ പ​​ങ്കെ​​ടു​​ത്തു. ഫി​​ബ ഇ​​ൻ​​സ്ട്ര​​ക്ട​​റും റ​​ഫ​​റി​​യു​​മാ​​യ ജെ​​ൻ​​സ് വി. ​​വ​​ർ​​ഗീ​​സ് ആ​​ണ് ക്ലി​​നി​​ക്കി​​നു നേ​​തൃ​​ത്വം ന​​ൽകു​​ന്ന​​ത്.