+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റാ​​ത്തോ​​ർ ഇ​​ന്ത്യ​​ൻ കോ​​ച്ച്

മും​​ബൈ: ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ ബാ​​റ്റിം​​ഗ് പ​​രി​​ശീ​​ല​​ക​​നാ​​യി വി​​ക്രം റാ​​ത്തോ​​റി​​നെ തെ​​ര​​ഞ്ഞെ​​ടു​​ത്തു. സ​​ഞ്ജ​​യ് ബം​​ഗാ​​റി​​നു പ​​ക​​ര​​മാ​​യാ​​ണ് റാ​​ത്തോ​​ർ എ​
റാ​​ത്തോ​​ർ ഇ​​ന്ത്യ​​ൻ കോ​​ച്ച്
മും​​ബൈ: ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ ബാ​​റ്റിം​​ഗ് പ​​രി​​ശീ​​ല​​ക​​നാ​​യി വി​​ക്രം റാ​​ത്തോ​​റി​​നെ തെ​​ര​​ഞ്ഞെ​​ടു​​ത്തു. സ​​ഞ്ജ​​യ് ബം​​ഗാ​​റി​​നു പ​​ക​​ര​​മാ​​യാ​​ണ് റാ​​ത്തോ​​ർ എ​​ത്തു​​ന്ന​​ത്. ഇം​​ഗ്ലീ​ഷു​​കാ​​ര​​നാ​​യ ലൂ​​ക്ക് വു​​ഡ്ഹൗ​​സാ​​ണ് ഫി​​സി​​ക്ക​​ൽ ട്രെ​​യ്ന​​ർ. വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് പ​​ര്യ​​ട​​ന​​ത്തി​​നി​​ടെ അ​​പ​​മ​​ര്യാ​​ദ​​യാ​​യ പെ​​രു​​മാ​​റ്റ​​ത്തെ​​ത്തു​​ട​​ർ​​ന്ന് തി​​രി​​ച്ചു​​വി​​ളി​​ക്ക​​പ്പെ​​ട്ട ടീം ​​മാ​​നേ​​ജ​​രാ​​യ സു​​നി​​ൽ സു​​ബ്ര​​ഹ്‌​മ‌​​ണ്യ​​നു പ​​ക​​രം ഗി​​രീ​​ഷ് ഡോ​​ഗ്രി​​യും നി​​യ​​മി​​ത​​നാ​​യി. ഇ​​ന്ത്യ​​യു​​ടെ ബൗ​​ളിം​​ഗ്, ഫീ​​ൽ​​ഡിം​​ഗ് പ​​രി​​ശീ​​ല​​ക​​രാ​​യ അ​​രു​​ണും ശ്രീ​​ധ​​റും റി​​ട്ട​​യ​​ർ ചെ​​യ്തു.