+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രണ്ടാം ടെസ്റ്റ്: ല​​ങ്ക ര​​ണ്ടി​​ന് 85

കൊ​​ളം​​ബോ: മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്ന് 36.3 ഓ​​വ​​ർ മാ​​ത്രം മ​​ത്സ​​രം ന​​ട​​ന്ന ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ ര​​ണ്ടാം ടെ​​സ്റ്റ് ക്രി​ക്ക​റ്റി​​ന്‍റെ ആ​​ദ്യ​​ദി​​നം അ​​വ​​സാ​​നി​​ക്കു​​ന്പോ​
രണ്ടാം ടെസ്റ്റ്: ല​​ങ്ക ര​​ണ്ടി​​ന് 85
കൊ​​ളം​​ബോ: മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്ന് 36.3 ഓ​​വ​​ർ മാ​​ത്രം മ​​ത്സ​​രം ന​​ട​​ന്ന ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ ര​​ണ്ടാം ടെ​​സ്റ്റ് ക്രി​ക്ക​റ്റി​​ന്‍റെ ആ​​ദ്യ​​ദി​​നം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ ആ​​തി​​ഥേ​​യ​​രാ​​യ ശ്രീ​​ല​​ങ്ക ര​​ണ്ടി​​ന് 85 എ​​ന്ന നി​​ല​​യി​​ൽ. 49 റ​​ണ്‍​സു​​മാ​​യി ക്യാ​​പ്റ്റ​​ൻ ദി​​മു​​ത് ക​​രു​​ണ​​ര​​ത്നെ ക്രീ​​സി​​ലു​​ണ്ട്.