കൊച്ചി: ബ്രസീല്‍ ഫുട്ബോള്‍ താരം ജൈറോ റോഡ്രിഗസ് പീക്സോറ്റൊ ഫില്‍ഹോ ഐഎസ്എലിന്റെ പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കും.
ഇരുപത്താറുകാരനായ ജൈറോ, ബ്ലാസ്റ്റേഴ്സിന്റെ സെന്റര്‍ ബാക്ക് പൊസിഷനിലേക്കാണ് എത്തുക. 2009 ല്‍ ബ്രസീലിയന്‍ ക്ലബ്ബായ ഗോയസ് എസ്പോര്‍ടെയില്‍ ഫുട്ബോള്‍ കരിയര്‍ ആരംഭിച്ച ജൈറോ പിന്നീട് സാന്റോസ് എഫ്സി, അമേരിക്ക എഫ്സി, ബോട്ടേവ് വ്രാറ്റ്സാ, ട്രോഫെന്‍സ്, നെഫ്റ്റ്ചി ബകു, സെപഹാന്, പേര്‍സേലാ തുടങ്ങിയ നിരവധി ക്ലബ്ബുകളില്‍ കളിച്ചിട്ടുണ്ട്.