ചെത്തിപ്പുഴ: ക്രിസ്തുജ്യോതി ഗ്രൂപ്പ് ഓഫ് സ്കൂളിന്റെ ആഭിമുഖ്യത്തിലുള്ള 25-ാമത് ക്രിസ്തുജ്യോതി സെന്റ് ചാവറ ബാസ്കറ്റ്ബോൾ, 22-ാമത് പ്ലാസിഡ് ഡസേനിയൽ ഹാൻഡ് ബോൾ, 14-ാമത് ക്രിസ്തുജ്യോതി സിൽവർ ജൂബിലി വോളിബോൾ ടൂർണമെന്റുകൾ സെപ്റ്റംബർ 27, 28 തീയതികളിൽ നടത്തുമെന്ന് സ്കൂൾ ഭാരവാഹികൾ അറിയിച്ചു. പങ്കെടുക്കാൻ താത്പര്യമുള്ള ടീമുകൾ ബന്ധപ്പെടുക. ഫോൺ: 9567835539