+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​​ന്ത്യ​​ക്കു പ്ര​​ത്യേ​​ക ട്രോ​​ഫി

ന്യൂ​​ഡ​​ൽ​​ഹി: സ്പെ​​യി​​നി​​ലെ വ​​ല​​ൻ​​സി​​യ​​യി​​ൽ ന​​ട​​ന്ന കോ​​ട്ടി​​ഫ് ക​​പ്പ് ഫു​​ട്ബോ​​ളി​​ൽ പ്ര​​ത്യേ​​ക മൂ​​ന്നാം സ്ഥാ​​ന ട്രോ​​ഫി ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ​​ക്ക് ല​​ഭി​​ച്ചു. നാ​​ല് മ​
ഇ​​ന്ത്യ​​ക്കു പ്ര​​ത്യേ​​ക ട്രോ​​ഫി
ന്യൂ​​ഡ​​ൽ​​ഹി: സ്പെ​​യി​​നി​​ലെ വ​​ല​​ൻ​​സി​​യ​​യി​​ൽ ന​​ട​​ന്ന കോ​​ട്ടി​​ഫ് ക​​പ്പ് ഫു​​ട്ബോ​​ളി​​ൽ പ്ര​​ത്യേ​​ക മൂ​​ന്നാം സ്ഥാ​​ന ട്രോ​​ഫി ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ​​ക്ക് ല​​ഭി​​ച്ചു. നാ​​ല് മ​​ത്സ​​ര​​ങ്ങ​​ൾ ക​​ളി​​ച്ച​​തി​​ൽ ഇ​​ന്ത്യ​​ൻ വി​​ന​​ത​​ക​​ൾ ര​​ണ്ട് ജ​​യം നേ​​ടി​​യി​​രു​​ന്നു. ഫെ​​യ​​ർ പ്ലേ ​​അ​​വാ​​ർ​​ഡും ഇ​​ന്ത്യ​​ക്കാ​​യി​​രു​​ന്നു. ടൂ​​ർ​​ണ​​മെ​​ന്‍റ് ച​​രി​​ത്ര​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ മി​​ക​​ച്ച പ്ര​​ക​​ട​​ന​​മാ​​യി​​രു​​ന്നു ഇ​​ത്.