ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽനിന്ന് രണ്ട് മാസം അവധിയെടുത്ത എം.എസ്. ധോണിക്ക് പാരച്യൂട്ട് റെജിമെന്റിൽ പരിശീലനം നടത്താൻ ഇന്ത്യൻ ആർമി ചീഫ് ജനറൽ ബിപിൻ റാവത്ത് അനുമതി നല്കി.
അനുമതി തേടി ധോണി ബിപിൻ റാവത്തിന് കത്തെഴുതിയിരുന്നു. ഓണററി ലെഫ്. കേണൽ പദവിയുള്ള ധോണി ഇതോടെ രണ്ട് മാസം പാരച്യൂട്ട് റെജിമെന്റിൽ രണ്ട് മാസം പരിശീലനം നടത്തും. ജമ്മു കാഷ്മീരിൽ ആയിരിക്കും ധോണിയുടെ പരിശീലനമെന്നാണ് സൂചന. എന്നാൽ, ധോണി റെജിമെന്റിന്റെ ഓപ്പറേഷനുകളിൽ പങ്കാളിയാക്കില്ല.