+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​​ക റി​​ക്കാ​​ർ​​ഡ് തി​​രു​​ത്തി പീ​​റ്റി

സോ​​ൾ: പു​​രു​​ഷ വി​​ഭാ​​ഗം 100 മീ​​റ്റ​​ർ ബ്രെ​​സ്റ്റ്സ്‌​ട്രോ​ക്ക് നീ​​ന്ത​​ലി​​ൽ ത​​ന്‍റെ പേ​​രി​​ലു​​ള്ള ലോ​​ക റി​​ക്കാ​​ർ​​ഡ് തി​​രു​​ത്തി​​ക്കു​​റി​​ച്ച് ബ്രി​​ട്ടീ​​ഷ് താ​​രം ആ​​ദം പീ​​റ്റി.
ലോ​​ക റി​​ക്കാ​​ർ​​ഡ് തി​​രു​​ത്തി പീ​​റ്റി
സോ​​ൾ: പു​​രു​​ഷ വി​​ഭാ​​ഗം 100 മീ​​റ്റ​​ർ ബ്രെ​​സ്റ്റ്സ്‌​ട്രോ​ക്ക് നീ​​ന്ത​​ലി​​ൽ ത​​ന്‍റെ പേ​​രി​​ലു​​ള്ള ലോ​​ക റി​​ക്കാ​​ർ​​ഡ് തി​​രു​​ത്തി​​ക്കു​​റി​​ച്ച് ബ്രി​​ട്ടീ​​ഷ് താ​​രം ആ​​ദം പീ​​റ്റി. ഒ​​ളി​​ന്പി​​ക് ചാ​​ന്പ്യ​​നാ​​യ താ​​രം 56.88 സെ​​ക്ക​​ൻ​​ഡി​​ലാ​​ണ് ഫി​​നി​​ഷ് ചെ​​യ്ത​​ത്. 57 സെ​​ക്ക​​ൻ​​ഡി​​നു​​ള്ളി​​ൽ മ​​ത്സ​​രം പൂ​​ർ​​ത്തി​​യാ​​ക്കു​​ന്ന ലോ​​ക​​ത്തി​​ലെ ആ​​ദ്യ താ​​മാ​​യി ആ​​ദം പീ​​റ്റി. ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ലാ​​ണ് താ​​ര​​ത്തി​​ന്‍റെ റി​​ക്കാ​​ർ​​ഡ് പ്ര​​ക​​ട​​നം.