+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലി​വ​ര്‍പൂ​ളി​നു തോ​ല്‍വി

നോ​ട്ട​ര്‍ഡാം (യു​എ​സ്): തി​രി​ക്കു​പി​ടി​ച്ച ലീ​ഗ് സീ​സ​ണു മു​ന്നോ​ടി​യാ​യു​ള്ള പ്രീ ​സീ​സ​ണ്‍ ഫു​ട്‌​ബോ​ളി​ലെ ക്ല​ബ് സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ല്‍ ലി​വ​ര്‍പൂ​ളി​ന് തോ​ല്‍വി. യു​വേ​ഫ ചാ​മ്പ്യ​ന്‍സ് ലീ​ഗ്
ലി​വ​ര്‍പൂ​ളി​നു തോ​ല്‍വി
നോ​ട്ട​ര്‍ഡാം (യു​എ​സ്): തി​രി​ക്കു​പി​ടി​ച്ച ലീ​ഗ് സീ​സ​ണു മു​ന്നോ​ടി​യാ​യു​ള്ള പ്രീ ​സീ​സ​ണ്‍ ഫു​ട്‌​ബോ​ളി​ലെ ക്ല​ബ് സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ല്‍ ലി​വ​ര്‍പൂ​ളി​ന് തോ​ല്‍വി. യു​വേ​ഫ ചാ​മ്പ്യ​ന്‍സ് ലീ​ഗ് ജേ​താ​ക്ക​ളാ​യ ലി​വ​ര്‍പൂ​ളി​നെ ബൊ​റൂ​സി​യ ഡോ​ര്‍ട്മു​ണ്ട് 3-2ന് ​തോ​ല്‍പ്പി​ച്ചു. ബൊ​റൂ​സി​യ​യ്ക്കാ​യി പാ​കോ അ​ല്‍കാ​സ​ര്‍, തോ​മ​സ് ഡെ​ലേ​നെ, ജേ​ക്ക​ബ് ബേ​ണ്‍ ലാ​ര്‍സ​ണ്‍ എ​ന്നി​വ​രാ​ണ് ഗോ​ള്‍ നേ​ടി​യ​ത്. ലി​വ​ര്‍പൂ​ളി​നു​വേ​ണ്ടി ഹാ​രി വി​ല്‍സ​ണും റി​ഹി​യാ​ന്‍ ബ്രീ​സ്റ്റ​റും വ​ല​കു​ലു​ക്കി.