+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

1877 ജൂ​​ലൈ 19

വിം​​ബി​​ൾ​​ഡ​​ണ്‍ ടെ​​ന്നീ​​സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ആ​​രം​​ഭി​​ച്ച​​ത് 1877 ജൂ​​ലൈ ഒ​​ന്പ​​തി​​നും സ​​മാ​​പി​​ച്ച​​ത് ജൂ​​ലൈ 19നും. ​​ഇം​​ഗ്ലീ​ഷു​​കാ​​ര​​നാ​​യ സ്പെ​​ൻ​​സ​​ർ വി​​ല്യം ഗോ​​ർ പ്ര​​ഥ​
1877 ജൂ​​ലൈ 19
വിം​​ബി​​ൾ​​ഡ​​ണ്‍ ടെ​​ന്നീ​​സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ആ​​രം​​ഭി​​ച്ച​​ത് 1877 ജൂ​​ലൈ ഒ​​ന്പ​​തി​​നും സ​​മാ​​പി​​ച്ച​​ത് ജൂ​​ലൈ 19നും. ​​ഇം​​ഗ്ലീ​ഷു​​കാ​​ര​​നാ​​യ സ്പെ​​ൻ​​സ​​ർ വി​​ല്യം ഗോ​​ർ പ്ര​​ഥ​​മ വിം​​ബി​​ൾ​​ഡ​​ണ്‍ പു​​രു​​ഷ സിം​​ഗി​​ൾ​​സ് ചാ​​ന്പ്യ​​നാ​​യ​​ത് 1877 ജൂ​​ലൈ 19ന്. ​​ഫൈ​​ന​​ലി​​ൽ നാ​​ട്ടു​​കാ​​ര​​നാ​​യ വി​​ല്യം മാ​​ർ​​ഷ​​ലി​​നെ​​യാ​​യി​​രു​​ന്നു വി​​ല്യം ഗോ​​ർ കീ​​ഴ​​ട​​ക്കി​​യ​​ത്. 1884ൽ ​​ഇ​​തേ​​ദി​​ന​​ത്തി​​ലാ​​ണ് പ്ര​​ഥ​​മ വ​​നി​​താ വിം​​ബി​​ൾ​​ഡ​​ണ്‍ ചാ​​ന്പ്യ​​നു​​ണ്ടാ​​യ​​ത്. ബ്രി​​ട്ട​​ന്‍റെ മൗ​​ഡ് വാ​​ട്സ​​ണ്‍ ആ​​യി​​രു​​ന്നു കി​​രീ​​ട​​ജേ​​താ​​വ്.