+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​​ര​​ട്ട​​ക​​ളി​​ലൂ​​ടെ ഇ​​ന്ത്യ​​ക്ക് ഇ​​ര​​ട്ട സ്വ​​ർ​​ണം

മ്യൂ​​ണി​​ക്ക്: ജൂ​​ണി​​യ​​ർ ഷൂ​​ട്ടിം​​ഗ് ലോ​​ക​​ക​​പ്പി​​ന്‍റെ ആ​​ദ്യ ദി​​നം ഇ​​ന്ത്യ​​ക്ക് ഇ​​ര​​ട്ട സ്വ​​ർ​​ണം. ഉ​​ദ​​യ്‌​വീ​​ർ സി​​ദ്ദു വി​​ജ​​യ്‌​വീ​​ർ സി​​ദ്ദു ഇ​​ര​​ട്ട സ​​ഹോ​​ദ​​ര​​ങ്ങ​​ളു
ഇ​​ര​​ട്ട​​ക​​ളി​​ലൂ​​ടെ  ഇ​​ന്ത്യ​​ക്ക്  ഇ​​ര​​ട്ട സ്വ​​ർ​​ണം
മ്യൂ​​ണി​​ക്ക്: ജൂ​​ണി​​യ​​ർ ഷൂ​​ട്ടിം​​ഗ് ലോ​​ക​​ക​​പ്പി​​ന്‍റെ ആ​​ദ്യ ദി​​നം ഇ​​ന്ത്യ​​ക്ക് ഇ​​ര​​ട്ട സ്വ​​ർ​​ണം. ഉ​​ദ​​യ്‌​വീ​​ർ സി​​ദ്ദു- വി​​ജ​​യ്‌​വീ​​ർ സി​​ദ്ദു ഇ​​ര​​ട്ട സ​​ഹോ​​ദ​​ര​​ങ്ങ​​ളു​​ടെ മി​​ക​​വാ​​ണ് ഇ​​ന്ത്യ​​ക്ക് ര​​ണ്ട് സ്വ​​ർ​​ണ​​വും സ​​മ്മാ​​നി​​ച്ച​​ത്. ജൂ​​ണി​​യ​​ർ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 25 മീ​​റ്റ​​ർ പി​​സ്റ്റ​​ളി​​ൽ ഉ​​ദ​യ്‌​വീ​​ർ സ്വ​​ർ​​ണം നേ​​ടി​​. ടീം ​​ഇ​​ന​​ത്തി​​ൽ ഉ​​ദ​​യ്‌​വീ​​ർ-​​ആ​​ദ​​ർ​​ശ്- വി​​ജ​​യ്‌​വീ​​ർ സ​​ഖ്യം ലോ​​ക റി​​ക്കാ​​ർ​​ഡോ​​ടെ സ്വ​​ർ​​ണ​​ത്തി​​ലെ​​ത്തി.