+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ധോ​​ണി ബി​​ജെ​​പി​​യി​​ലേ​​ക്ക്?

റാ​​ഞ്ചി: ക്രി​​ക്ക​​റ്റി​​ൽ​​നി​​ന്ന് വി​​ര​​മി​​ച്ചാ​​ൽ എം.​​എ​​സ്. ധോ​​ണി രാ​​ഷ്‌​ട്രീ​​യ​​ത്തി​​ലേ​​ക്ക് ഇ​​റ​​ങ്ങു​​മെ​​ന്ന് സൂ​​ച​​ന. ഗൗ​​തം ഗം​​ഭീ​​റി​​ന്‍റെ പാ​​ത പി​​ന്തു​​ട​​ർ​​ന്ന് ധോ​​ണി
ധോ​​ണി  ബി​​ജെ​​പി​​യി​​ലേ​​ക്ക്?
റാ​​ഞ്ചി: ക്രി​​ക്ക​​റ്റി​​ൽ​​നി​​ന്ന് വി​​ര​​മി​​ച്ചാ​​ൽ എം.​​എ​​സ്. ധോ​​ണി രാ​​ഷ്‌​ട്രീ​​യ​​ത്തി​​ലേ​​ക്ക് ഇ​​റ​​ങ്ങു​​മെ​​ന്ന് സൂ​​ച​​ന. ഗൗ​​തം ഗം​​ഭീ​​റി​​ന്‍റെ പാ​​ത പി​​ന്തു​​ട​​ർ​​ന്ന് ധോ​​ണി ബി​​ജെ​​പി​​യി​​ൽ ചേ​​രു​​മെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ട്. ബി​ജെ​പി നേ​താ​വും കേ​ന്ദ്ര മ​ന്ത്രി​യു​മാ​യ സ​ഞ്ജ​യ് പാ​സ്വാ​ൻ ആ​ണ് ധോ​ണി ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട​ത്. ജാ​ർ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി അ​വ​ത​രി​പ്പി​ച്ചേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.