+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​രാ​ലി​മ്പി​ക് വോ​ളി​ ടീ​ം

തൃ​​​ശൂ​​​ർ: ചെ​​​ന്നൈ​​​യി​​​ൽ 26 മു​​​ത​​​ൽ 29 വ​​​രെ ന​​​ട​​​ക്കു​​​ന്ന ദേ​​​ശീ​​​യ പാ​​​രാ​​​ലി​​​മ്പി​​​ക് സി​​​റ്റിം​​​ഗ് വോ​​​ളി​​​ബോ​​​ൾ ചാ​​​മ്പ്യ​​ൻ​​​ഷി​​​പ്പി​​​നു​​​ള്ള കേ​​​ര​​​ള ടീ​​​
പാ​രാ​ലി​മ്പി​ക്  വോ​ളി​ ടീ​ം
തൃ​​​ശൂ​​​ർ: ചെ​​​ന്നൈ​​​യി​​​ൽ 26 മു​​​ത​​​ൽ 29 വ​​​രെ ന​​​ട​​​ക്കു​​​ന്ന ദേ​​​ശീ​​​യ പാ​​​രാ​​​ലി​​​മ്പി​​​ക് സി​​​റ്റിം​​​ഗ് വോ​​​ളി​​​ബോ​​​ൾ ചാ​​​മ്പ്യ​​ൻ​​​ഷി​​​പ്പി​​​നു​​​ള്ള കേ​​​ര​​​ള ടീ​​​മി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. എ​​​സ്.​​​ആ​​​ർ. വൈ​​​ശാ​​​ഖ്, കെ. ​​​അ​​​ബ്ദു​​​ൾ മു​​​നീ​​​ർ, പി. ​​​ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ, ബി. ​​​ബാ​​​ഷ, പി.​​​കെ. മ​​​ഹേ​​​ഷ് , ന​​​സ​​​റി​​​ൻ ബ​​​ഷീ​​​ർ, എ.​ ​​സ​​​നീ​​​ഷ്, പി.​​​ആ​​​ർ. വി​​​ഷ്ണു, എ​​​സ്. ശ​​​ംഭു മോ​​​ൻ, എം.​​​ആ​​​ർ. വി​​​നീ​​​ഷ്, എം.​​​ജെ. റാ​​​ഫേ​​​ൽ ജോ​​​ണ്‍ എ​​​ന്നി​​​വ​​​രാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ർ.