ലണ്ടന്‍: വിബിംള്ണ് ടെന്നീസിന്റെ പുരുഷ സിംഗിള്‍സ് ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍ നൊവാക് ജോക്കോവിച്ച് ഫൈനലില്‍. ലോക ഒന്നാം നമ്പര്‍ താരം ജോക്കോവിച്ച് സെമി ഫൈനലില്‍ 6-2, 4-6, 6-3, 6-2ന് റോബര്‍ട്ടോ ബാറ്റിസ്റ്റ അഗ്ടിനെ തോല്‍പ്പിച്ചു.
വിനിതാ വിഭാഗം സിംഗിൾസ് ഫൈനൽ ഇന്ന് നടക്കും. റുമേനിയയുടെ സിമോണ ഹാലെപ്പും അമേരിക്കയുടെ സെറീന വില്യംസും തമ്മിലാണ് കിരീട പോരാട്ടം. ഇന്ത്യൻ സമയം ഇന്ന് വൈകുന്നേരം 6.30ന് മത്സരം ആരംഭിക്കുന്നത്. ചെക് റിപ്പബ്ലിക്കിന്റെ ബാർബൊറ സ്ട്രെകോവയെ കീഴടക്കിയാണ് സെറീന ഫൈനലിൽ പ്രവേശിച്ചത്.