+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദ്യുതി ചന്ദിനു സ്വർണം

നേ​പ്പി​ള്‍സ്: 30ാമ​ത് ലോ​ക യൂ​ണി​വേ​ഴ്‌​സി​റ്റി ഗെ​യിം​സി​ല്‍ ച​രി​ത്രം കു​റി​ച്ച് ഇ​ന്ത്യ​യു​ടെ ദ്യു​തി ച​ന്ദ് വ​നി​ത​ക​ളു​ടെ 100 മീ​റ്റ​റി​ല്‍ സ്വ​ര്‍ണം നേ​ടി​. ലോ​ക യൂ​ണി​വേ​ഴ്‌​സി​റ്റി ഗെ​യിം​സി
ദ്യുതി ചന്ദിനു സ്വർണം
നേ​പ്പി​ള്‍സ്: 30-ാമ​ത് ലോ​ക യൂ​ണി​വേ​ഴ്‌​സി​റ്റി ഗെ​യിം​സി​ല്‍ ച​രി​ത്രം കു​റി​ച്ച് ഇ​ന്ത്യ​യു​ടെ ദ്യു​തി ച​ന്ദ് വ​നി​ത​ക​ളു​ടെ 100 മീ​റ്റ​റി​ല്‍ സ്വ​ര്‍ണം നേ​ടി​. ലോ​ക യൂ​ണി​വേ​ഴ്‌​സി​റ്റി ഗെ​യിം​സി​ല്‍ മെ​ഡ​ല്‍ നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ താ​ര​മാ​യി ദ്യുതി.