+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോപ്പ: ഉ​റു​ഗ്വെയെ പെറു മുക്കി

സാ​ല്‍വ​ദോ​ര്‍: കോ​പ്പ അ​മേ​രി​ക്ക ഫു​ട്‌​ബോ​ള്‍ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ ഉ​റു​ഗ്വെ​യ്ക്ക് അ​പ്ര​തീ​ക്ഷി​ത തോ​ല്‍വി. മു​ഴു​വ​ന്‍ സ​മ​യ​ത്ത് ഗോ​ള്‍ ര​ഹി​ത സ​മ​നി​ല പാ​ലി​ച്ച​തോ​ടെ പെ​ന​ല്‍റ്റി ഷൂ​ട്
കോപ്പ: ഉ​റു​ഗ്വെയെ പെറു മുക്കി
സാ​ല്‍വ​ദോ​ര്‍: കോ​പ്പ അ​മേ​രി​ക്ക ഫു​ട്‌​ബോ​ള്‍ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ ഉ​റു​ഗ്വെ​യ്ക്ക് അ​പ്ര​തീ​ക്ഷി​ത തോ​ല്‍വി. മു​ഴു​വ​ന്‍ സ​മ​യ​ത്ത് ഗോ​ള്‍ ര​ഹി​ത സ​മ​നി​ല പാ​ലി​ച്ച​തോ​ടെ പെ​ന​ല്‍റ്റി ഷൂ​ട്ടൗ​ട്ടി​ലേ​ക്കു നീ​ങ്ങു​ക​യാ​യി​രു​ന്നു. ഷൂ​ട്ടൗ​ട്ടി​ൽ ഉ​റു​ഗ്വെ​യുടെ ആ​ദ്യ കി​ക്ക് ലൂ​യി​സ് സു​വാ​ര​സ് പാ​ഴാ​ക്കിയ​പ്പോ​ള്‍ പെ​റു 5-4ന്‍റെ ജയം സ്വന്തമാക്കുകയായിരുന്നു.

നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ചി​ലി​യാ​ണ് സെ​മി​യി​ല്‍ പെ​റു​വി​ന്‍റെ എ​തി​രാ​ളി​ക​ള്‍. ക​ളി​യി​ല്‍ ആ​ധി​പ​ത്യം പു​ല​ര്‍ത്തി​യ ഉ​റു​ഗ്വെ​യു​ടെ മൂ​ന്നു ഗോ​ളു​ക​ള്‍ ഓ​ഫ് സൈ​ഡി​ല്‍ കു​ടു​ങ്ങി വി​എ​ആ​റി​ലൂ​ടെ നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യും ചെ​യ്തു.