+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇനി വിം​ബി​ള്‍ഡ​ൺ

ല​ണ്ട​ന്‍: ലോ​ക​ത്തെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള ടെ​ന്നീ​സ് ടൂ​ര്‍ണ​മെ​ന്‍റാ​യ വിം​ബി​ള്‍ഡ​ണ് ഇ​ന്നു തു​ട​ക്ക​മാ​കും. ഇ​ന്ത്യ​യു​ടെ പ്ര​തീ​ക്ഷ​ക​ളു​മാ​യ പു​രു​ഷ ഡ​ബി​ള്‍സി​ല്‍ രോ​ഹ​ന്‍ ബൊ​പ്പ​ണ്ണ​യും ലി​
ഇനി വിം​ബി​ള്‍ഡ​ൺ
ല​ണ്ട​ന്‍: ലോ​ക​ത്തെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള ടെ​ന്നീ​സ് ടൂ​ര്‍ണ​മെ​ന്‍റാ​യ വിം​ബി​ള്‍ഡ​ണ് ഇ​ന്നു തു​ട​ക്ക​മാ​കും. ഇ​ന്ത്യ​യു​ടെ പ്ര​തീ​ക്ഷ​ക​ളു​മാ​യ പു​രു​ഷ ഡ​ബി​ള്‍സി​ല്‍ രോ​ഹ​ന്‍ ബൊ​പ്പ​ണ്ണ​യും ലി​യാ​ണ്ട​യ​ര്‍ പെ​യ്‌​സും ഇ​റ​ങ്ങു​ം. സിം​ഗി​ള്‍സി​ല്‍ പ്ര​ജ്‌​നേ​ഷ് ഗു​ണേ​ശ്വ​ര​ൻ മി​ലോ​സ് റോ​ണി​ക്കി​നെ നേ​രി​ടും.