+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാക്കിസ്ഥാനു ജയം

ലീ​​ഡ്സ്: ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ൽ അ​​ഫ്ഗാ​​നി​​സ്ഥാ​​നെ​​തി​​രേ നാ​​ട​​കീ​​യ ജ​​യ​​ത്തി​​ലൂ​​ടെ പാ​​ക്കി​​സ്ഥാ​​ൻ സെ​​മി സാ​​ധ്യ​​ത നി​​ല​​നി​​ർ​​ത്തി. ര​​ണ്ട് പ​​ന്ത് ബാ​​ക്കി​​നി​​ൽ​​ക്കേ
പാക്കിസ്ഥാനു ജയം
ലീ​​ഡ്സ്: ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ൽ അ​​ഫ്ഗാ​​നി​​സ്ഥാ​​നെ​​തി​​രേ നാ​​ട​​കീ​​യ ജ​​യ​​ത്തി​​ലൂ​​ടെ പാ​​ക്കി​​സ്ഥാ​​ൻ സെ​​മി സാ​​ധ്യ​​ത നി​​ല​​നി​​ർ​​ത്തി. ര​​ണ്ട് പ​​ന്ത് ബാ​​ക്കി​​നി​​ൽ​​ക്കേ മൂ​​ന്ന് വി​​ക്ക​​റ്റി​​നാ​​യി​​രു​​ന്നു പാ​​ക് ജ​​യം. ഇ​​തോ​​ടെ പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ൽ ഇം​​ഗ്ല​ണ്ടി​​നെ പി​​ന്ത​​ള്ളി പാ​​ക്കി​​സ്ഥാ​​ൻ നാ​​ലാ​​മ​​ത് എ​​ത്തി. കി​​രീ​​ടം ചൂ​​ടി​​യ 1992നെ ​​അ​​നു​​സ്മ​​രി​​പ്പി​​ക്കു​​ന്ന രീ​​തി​​യി​​ലാ​​ണ് ഇ​​ത്ത​​വ​​ണ പാ​​ക്കി​​സ്ഥാ​​ന്‍റെ മു​​ന്നേ​​റ്റം.

ടോ​​സ് ജ​​യി​​ച്ച് ക്രീ​​സി​​ലെ​​ത്തി​​യ അ​​ഫ്ഗാ​​നി​​സ്ഥാ​​നുവേണ്ടി നാ​​ലാം വി​​ക്ക​​റ്റി​​ൽ അ​​സ്ഗ​​റും(42 റ​​ണ്‍​സ്) ഇ​​ക്രം അ​​ലി​​ഖി​​ല്ലും (24 റ​​ണ്‍​സ്) ചേ​​ർ​​ന്ന് 64 റ​​ണ്‍​സ് നേ​​ടി​​യ​​താ​​ണ് അ​​വരുടെ ഇ​​ന്നിം​​ഗ്സി​​ലെ മി​​ക​​ച്ച കൂ​​ട്ടു​​കെ​​ട്ട്. 228 റ​​ണ്‍​സ് വി​​ജ​​യ​​ല​​ക്ഷ്യ​​വു​​മാ​​യി ക്രീ​​സി​​ലെ​​ത്തി​​യ പാ​​ക്കി​​സ്ഥാ​​ന് ഇ​​ന്നിം​​ഗ്സി​​ലെ ര​​ണ്ടാം പ​​ന്തി​​ൽ ഫ​​ഖാ​​ർ സ​​മാ​​നെ (പൂ​​ജ്യം) ന​​ഷ്ട​​പ്പെ​​ട്ടു. തു​​ട​​ർ​​ന്ന് ഇ​​മാം ഉ​​ൾ ഹ​​ഖ് (36 റ​​ണ്‍​സ്), ബാ​​ബ​​ർ അ​​സം (45 റ​​ണ്‍​സ്) എ​​ന്നി​​വ​​ർ ര​​ണ്ടാം വി​​ക്ക​​റ്റി​​ൽ 72 റ​​ണ്‍​സ് നേ​​ടി പാ​​ക്കി​​സ്ഥാ​​നെ മു​​ന്നോ​​ട്ട് ന​​യി​​ച്ചു. 54 പ​​ന്തി​​ൽ 49 റ​​ണ്‍​സ് എ​​ടു​​ത്ത് പു​​റ​​ത്താ​​കാ​​തെ​​നി​​ന്ന് ഇ​​മാ​​ദ് വ​​സീം ആ​​ണ് പാ​​ക്കി​​സ്ഥാ​​നെ ജ​​യ​​ത്തി​​ലെ​​ത്തി​​ച്ച​​ത്.