+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോലീസ് കായികമേള: കണ്ണൂരിന് കിരീടം

തേ​​ഞ്ഞി​​പ്പ​​ലം: സം​​സ്ഥാ​​ന പോ​​ലീ​​സ് കാ​​യി​​ക​​മേ​​ള​​യി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ 13ാം ത​​വ​​ണ​​യും ക​​ണ്ണൂ​​രി​​ന് കി​​രീ​​ടം. 93 പോ​​യി​​ന്‍റു​​മാ​​യാ​​ണ് ക​​ണ്ണൂ​​ർ നാ​​ൽ​​പ്പ​​ത്താ​​റാ​​മ​
പോലീസ് കായികമേള: കണ്ണൂരിന് കിരീടം
തേ​​ഞ്ഞി​​പ്പ​​ലം: സം​​സ്ഥാ​​ന പോ​​ലീ​​സ് കാ​​യി​​ക​​മേ​​ള​​യി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ 13-ാം ത​​വ​​ണ​​യും ക​​ണ്ണൂ​​രി​​ന് കി​​രീ​​ടം. 93 പോ​​യി​​ന്‍റു​​മാ​​യാ​​ണ് ക​​ണ്ണൂ​​ർ നാ​​ൽ​​പ്പ​​ത്താ​​റാ​​മ​​ത് മേ​​ള​​യി​​ൽ ചാ​​മ്പ്യ​​ന്മാ​​രാ​​യ​​ത്. ആ​​തി​​ഥേ​​യ​​രാ​​യ മ​​ല​​പ്പു​​റം 32 പോ​​യി​​ന്‍റു​​മാ​​യി ര​​ണ്ടാം സ്ഥാ​​നം ക​​ര​​സ്ഥ​​മാ​​ക്കി. 26 പോ​​യി​​ന്‍റ് നേ​​ടി​​യ പാ​​ല​​ക്കാ​​ടി​​നാ​​ണ് മൂ​​ന്നാം സ്ഥാ​​നം. 16 പോ​​യി​​ന്‍റു​​ള്ള തി​​രു​​വ​​ന​​ന്ത​​പു​​രം നാ​​ലാം സ്ഥാ​​ന​​ത്തെ​​ത്തി. ബ​​റ്റാ​​ലി​​യ​​ൻ വി​​ഭാ​​ഗ​​ത്തി​​ൽ കെ​​എ​​പി -5 ടീ​​മാ​​ണ് ജേ​​താ​​ക്ക​​ൾ. 107 പോ​​യി​​ന്‍റു​​മാ​​യാ​​ണ് ടീം ​​നേ​​ട്ടം ആ​​വ​​ർ​​ത്തി​​ച്ച​​ത്. 80 പോ​​യി​​ന്‍റു​​ള്ള ഐ​​ആ​​ർ​​ബി​​എ ര​​ണ്ടാം സ്ഥാ​​ന​​ത്തെ​​ത്തി.

വി​​ജ​​യി​​ക​​ൾ​​ക്ക് സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വി ലോ​​ക്നാ​​ഥ് ബെ​​ഹ്റ സ​​മ്മാ​​ന​​ങ്ങ​​ൾ വി​​ത​​ര​​ണം ചെ​​യ്തു. എ​​ഡി​​ജി​​പി ഡോ.​​ബി. സ​​ന്ധ്യ, ഡി​​ഐ​​ജി​​മാ​​രാ​​യ അ​​നൂ​​പ് കു​​രു​​വി​​ള ജോ​​ണ്‍, എ​​സ്. സു​​രേ​​ന്ദ്ര​​ൻ, ഡി​​ഐ​​ജി സേ​​തു​​രാ​​മ​​ൻ, ഐ​​ജി അ​​ശോ​​ക് യാ​​ദ​​വ്, മ​​ല​​പ്പു​​റം എ​​സ്പി ടി. ​​നാ​​രാ​​യ​​ണ​​ൻ, കോ​​ഴി​​ക്കോ​​ട് ജി​​ല്ലാ പോ​​ലീ​​സ് ക​​മ്മീ​​ഷ​​ണ​​ർ ജ​​മാ​​ലു​​ദ്ദീ​​ൻ, ക​​ണ്ണൂ​​ർ എ​​സ്പി പ്ര​​തീ​​ഷ്കു​​മാ​​ർ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു. പോ​​ലീ​​സ് ഫ്ളാ​​ഗ് അ​​ടു​​ത്ത കാ​​യി​​ക​​മേ​​ള​​യ്ക്കാ​​യി ഡി​​ജി​​പി അ​​നൂ​​പ് കു​​രു​​വി​​ള ജോ​​ണി​​ന് കൈ​​മാ​​റി. കാ​​ലി​​ക്ക​​ട്ട്സ​​ർ​​വ​​ക​​ലാ​​ശാ​​ല പ്രോ ​​വൈ​​സ് ചാ​​ൻ​​സ​​ല​​ർ ഡോ.​​പി. മോ​​ഹ​​ൻ, കാ​​യി​​ക വി​​ഭാ​​ഗം മേ​​ധാ​​വി ഡോ.​​വി.​​പി. സ​​ക്കീ​​ർ ഹു​​സൈ​​ൻ എ​​ന്നി​​വ​​രും സ​​മാ​​പ​​ന​​ച​​ട​​ങ്ങി​​ൽ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു.