+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചെ​ന്നൈ​യി​ന്‍ പു​റ​ത്ത്

കാ​ഠ്മ​ണ്ഡു: 2019 എ​എ​ഫ്‌​സി ക​പ്പി​ല്‍നി​ന്ന് ചെ​ന്നൈ​യി​ന്‍ എ​ഫ്‌​സി പു​റ​ത്ത്. ഗ്രൂ​പ്പ് ഇ​യി​ലെ നി​ര്‍ണാ​യ​ക മ​ത്സ​ര​ത്തി​ല്‍ ചെ​ന്നൈ​യി​ന്‍ നേ​പ്പാ​ള്‍ ക്ല​ബ് മ​നാം​ഗ് മ​ര്‍ഷ് യാം​ഗ്ഡി​യെ 32ന് ​
ചെ​ന്നൈ​യി​ന്‍ പു​റ​ത്ത്
കാ​ഠ്മ​ണ്ഡു: 2019 എ​എ​ഫ്‌​സി ക​പ്പി​ല്‍നി​ന്ന് ചെ​ന്നൈ​യി​ന്‍ എ​ഫ്‌​സി പു​റ​ത്ത്. ഗ്രൂ​പ്പ് ഇ​യി​ലെ നി​ര്‍ണാ​യ​ക മ​ത്സ​ര​ത്തി​ല്‍ ചെ​ന്നൈ​യി​ന്‍ നേ​പ്പാ​ള്‍ ക്ല​ബ് മ​നാം​ഗ് മ​ര്‍ഷ് യാം​ഗ്ഡി​യെ 3-2ന് ​തോ​ല്‍പ്പി​ച്ചെ​ങ്കി​ലും ഇ​ന്‍റ​ര്‍ സോ​ണ്‍ സെ​മി ഫൈ​ന​ലി​ലെ​ത്താ​നാ​യി​ല്ല. ചെ​ന്നൈ​യി​നാ​യി മു​ഹ​മ്മ​ദ് റാ​ഫി ര​ണ്ടു ഗോ​ളും എ​ലി സാ​ബി​യ ഒ​രു ഗോ​ളും നേ​ടി. ഈ ​ഗ്രൂ​പ്പി​ലെ ത​ന്നെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ ബം​ഗ്ലാ​ദേ​ശ് ക്ല​ബ് അ​ബ​ഹാ​ന ലി​മി​റ്റ​ഡ് ധാ​ക്ക 1-0ന് ​മി​ന​ര്‍വ പ​ഞ്ചാ​ബി​നെ തോ​ല്‍പ്പി​ച്ച് ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ​തോ​ടെ​യാ​ണ് ചെ​ന്നൈ​യി​ന്‍ സെ​മി​യി​ലെ​ത്താ​തെ പു​റ​ത്താ​യ​ത്. അ​ബ​ഹാ​നി​ക്ക് 13 പോ​യി​ന്‍റും ചെ​ന്നൈ​യി​നു 11 പോ​യി​ന്‍റു​മാ​ണു​ള്ള​ത്.