+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലം​പാ​ർ​ഡ് ചെ​ൽ​സി​യി​ലേ​ക്ക്

ല​ണ്ട​ൻ: ഫ്രാ​ങ്ക് ലം​പാ​ർ​ഡ് പ​ഴ​യ ക്ല​ബ്ബാ​യ ചെ​ൽ​സി​യു​ടെ മാ​നേ​ജ​രാ​യി എ​ത്താ​നു​ള്ള എ​ല്ലാ സാ​ഹ​ച​ര്യ​ങ്ങ​ളും ഒ​രു​ങ്ങു​ന്നു. ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ക്ല​ബ്ബാ​യ ചെ​ൽ​സി​യു​ടെ മാ​നേ​ജ​രാ​യി​ര
ലം​പാ​ർ​ഡ് ചെ​ൽ​സി​യി​ലേ​ക്ക്
ല​ണ്ട​ൻ: ഫ്രാ​ങ്ക് ലം​പാ​ർ​ഡ് പ​ഴ​യ ക്ല​ബ്ബാ​യ ചെ​ൽ​സി​യു​ടെ മാ​നേ​ജ​രാ​യി എ​ത്താ​നു​ള്ള എ​ല്ലാ സാ​ഹ​ച​ര്യ​ങ്ങ​ളും ഒ​രു​ങ്ങു​ന്നു. ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ക്ല​ബ്ബാ​യ ചെ​ൽ​സി​യു​ടെ മാ​നേ​ജ​രാ​യി​രു​ന്ന മൗ​റീ​സി​യോ സാ​റി ഇ​റ്റാ​ലി​യ​ൻ ക്ല​ബ്ബാ​യ യു​വ​ന്‍റ​സി​ലേ​ക്ക് കൂ​ടു​മാ​റി​യി​രു​ന്നു. ഡെ​ർ​ബി കൗ​ണ്ടി​യു​ടെ മാ​നേ​ജ​രാ​യി​രു​ന്ന ലം​പാ​ർ​ഡി​നെ ക്ല​ബ് ചെ​ൽ​സി​യി​ലേ​ക്ക് മാ​റാ​നു​ള്ള വ​ഴി​യൊ​രു​ക്കി​. ലം​പാ​ർ​ഡു​മാ​യി സം​സാ​രി​ക്കാ​ൻ ചെ​ൽ​സി​ക്ക് അ​നു​വാ​ദം ന​ല്കി​യ​താ​യി ഡെ​ർ​ബി കൗ​ണ്ടി പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.