+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫെ​​ഡ​​റ​​റി​​നു കി​​രീ​​ടം

ഹാ​​ല വെ​​സ്റ്റ്ഫാ​​ളെ​​ൻ (ജ​​ർ​​മ​​നി): ഹാ​​ല എ​​ടി​​പി ടെ​​ന്നീ​​സ് പു​​രു​​ഷ സിം​​ഗി​​ൾ​​സ് കി​​രീ​​ടം സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​ന്‍റെ റോ​​ജ​​ർ ഫെ​​ഡ​​റ​​ർ​​ക്ക്. ബെ​​ൽ​​ജി​​യ​​ത്തി​​ന്‍റെ ഡേ​​വി​
ഫെ​​ഡ​​റ​​റി​​നു കി​​രീ​​ടം
ഹാ​​ല വെ​​സ്റ്റ്ഫാ​​ളെ​​ൻ (ജ​​ർ​​മ​​നി): ഹാ​​ല എ​​ടി​​പി ടെ​​ന്നീ​​സ് പു​​രു​​ഷ സിം​​ഗി​​ൾ​​സ് കി​​രീ​​ടം സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​ന്‍റെ റോ​​ജ​​ർ ഫെ​​ഡ​​റ​​ർ​​ക്ക്. ബെ​​ൽ​​ജി​​യ​​ത്തി​​ന്‍റെ ഡേ​​വി​​ഡ് ഗോ​​ഫി​​നെ 7-6 (7-2), 6-1നാ​​ണ് സ്വി​​സ് താ​​രം കീ​​ഴ​​ട​​ക്കി​​യ​​ത്.