+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്ലാ​സ്റ്റേ​ഴ്സ് താ​ര​ങ്ങ​ൾ അ​ണ്ട​ർ 16 ദേ​ശീ​യ ക്യാ​ന്പി​ൽ

കൊ​​​ച്ചി: കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സി​​ന്‍റെ ര​​ണ്ടു താ​​​ര​​​ങ്ങ​​​ളെ അ​​​ണ്ട​​​ർ 16 ദേ​​​ശീ​​​യ ക്യാ​​​ന്പി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ് ജൂ​​​ണി​​​യ​​
ബ്ലാ​സ്റ്റേ​ഴ്സ് താ​ര​ങ്ങ​ൾ അ​ണ്ട​ർ 16 ദേ​ശീ​യ ക്യാ​ന്പി​ൽ
കൊ​​​ച്ചി: കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സി​​ന്‍റെ ര​​ണ്ടു താ​​​ര​​​ങ്ങ​​​ളെ അ​​​ണ്ട​​​ർ 16 ദേ​​​ശീ​​​യ ക്യാ​​​ന്പി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ് ജൂ​​​ണി​​​യ​​​ർ താ​​​ര​​​ങ്ങ​​​ളാ​​​യ തൃ​​​ശൂ​​​ർ സ്വ​​​ദേ​​​ശി വി​​​ബി​​​ൻ മോ​​​ഹ​​​നെ​​​യും കാ​​​സ​​​ർ​​ഗോ​​ഡ് സ്വ​​​ദേ​​​ശി ആ​​​ദി​​​ൽ അ​​​ബ്ദു​​​ള്ള​​​യെ​​​യു​​​മാ​​​ണു നാ​​​ളെ മു​​​ത​​​ൽ ഭു​​​വ​​​നേ​​​ശ്വ​​​രി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന അ​​​ണ്ട​​​ർ 16 ദേ​​​ശീ​​​യ ഫു​​​ട്ബോ​​​ൾ ക്യാ​​​ന്പി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.