ഹിരോഷിമ: ഇന്ത്യൻ വനിതാ ഹോക്കി ടീം 2020 ജപ്പാൻ ഒളിന്പിക് യോഗ്യതാ പോരാട്ടത്തിന്റെ ഫൈനൽ റൗണ്ടിൽ ഇടംപിടിച്ചു. എഫ്ഐഎച്ച് സീരീസ് ഫൈനൽസിന്റെ ഫൈനലിൽ ഇടംപിടിച്ചതോടെയാണിത്.
സെമിയിൽ ഒരു ഗോളിനു പിന്നിട്ടുനിന്നശേഷം ചിലിയെ ഇന്ത്യ 4-2നു കീഴടക്കി. ഇന്ത്യക്കായി ഗുർജിത് കൗർ രണ്ടും നവനീത് കൗർ, റാണി രാംപാൽ എന്നിവർ ഓരോ ഗോളും നേടി. റഷ്യ-ജപ്പാൻ രണ്ടാം സെമി ജേതാക്കളാണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളി.