+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരളം വനിതാ ചാന്പ്യൻ

ആ​​​​ല​​​​പ്പു​​​​ഴ: ദേ​​​​ശീ​​​​യ ജൂ​​​​ണി​​​​യ​​​​ർ പ​​​​വ​​​​ർ ലി​​​​ഫ്റ്റിം​​​​ഗ് ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ 101 പോ​​​​യി​​​​ന്‍റ് നേ​​​​ടി മ​​​​ഹാ​​​​രാ​​​ഷ്‌​​​ട്ര ഓ​​​​വ​​​​റോ​​​​ൾ ക
കേരളം വനിതാ ചാന്പ്യൻ
ആ​​​​ല​​​​പ്പു​​​​ഴ: ദേ​​​​ശീ​​​​യ ജൂ​​​​ണി​​​​യ​​​​ർ പ​​​​വ​​​​ർ ലി​​​​ഫ്റ്റിം​​​​ഗ് ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ 101 പോ​​​​യി​​​​ന്‍റ് നേ​​​​ടി മ​​​​ഹാ​​​​രാ​​​ഷ്‌​​​ട്ര ഓ​​​​വ​​​​റോ​​​​ൾ കി​​​​രീ​​​​ടം സ്വ​​​​ന്ത​​​​മാ​​​​ക്കി. 96 പോ​​​​യി​​​​ന്‍റു​​​​മായി കേ​​​​ര​​​​ളം ര​​​​ണ്ടാം​ സ്ഥാ​​​​ന​​​​ം നേടി. വ​​​​നി​​​​താ​ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ 54 പോ​​​​യി​​​​ന്‍റു​​​​മാ​​​​യി കേ​​​​ര​​​​ളം ചാ​​​​ന്പ്യ​​​​ന്മാ​​​രാ​​​​യ​​​​ി.