+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുഎസ്എ പ്രീക്വാർട്ടറിൽ

ലെ ​ഹാ​വ്‌​റെ (ഫ്രാ​ന്‍സ്): വ​നി​താ ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ല്‍ യുഎസ്എ പ്രീക്വാർട്ടറിൽ. ഗ്രൂ​പ്പ് എ​ഫി​ല്‍നി​ന്നു നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ യു​എ​സ്എ​യും സ്വീ​ഡ​നും പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ ക​ട​ന്
യുഎസ്എ പ്രീക്വാർട്ടറിൽ
ലെ ​ഹാ​വ്‌​റെ (ഫ്രാ​ന്‍സ്): വ​നി​താ ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ല്‍ യുഎസ്എ പ്രീക്വാർട്ടറിൽ. ഗ്രൂ​പ്പ് എ​ഫി​ല്‍നി​ന്നു നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ യു​എ​സ്എ​യും സ്വീ​ഡ​നും പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ ക​ട​ന്നു. നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ യു​എ​സ്എ കാ​ര്‍ലി ലോ​യ്ഡി​ന്‍റെ ഇ​ര​ട്ട ഗോ​ള്‍ മി​ക​വി​ല്‍ 3-0ന് ​ചി​ലി​യെ ത​ക​ര്‍ത്തു. ഒ​രു ഗോ​ള്‍ ജൂ​ലി എ​ര്‍ടി​സ് നേ​ടി. ആ​ക്ര​മ​ണ ഫു​ട്‌​ബോ​ള്‍ കാ​ഴ്ച​വ​ച്ച സ്വീ​ഡ​ന്‍ 5-1ന് ​താ​യ്‌​ല​ന്‍ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

ഇം​ഗ്ല​ണ്ടും ഇ​റ്റ​ലി​യും ഗ്രൂ​പ്പ് ഇ​യി​ല്‍നി​ന്ന് തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം ജ​യ​വു​മാ​യി നെ​ത​ര്‍ല​ന്‍ഡ്‌​സും കാ​ന​ഡ​യും പ്രീ​ക്വാ​ര്‍ട്ട​റി​ലെ​ത്തി. നെ​ത​ര്‍ല​ന്‍ഡ്‌​സ് 3-1ന് ​കാ​മ​റൂ​ണി​നെ​യും കാ​ന​ഡ 2-0ന് ​ന്യൂ​സി​ല​ന്‍ഡി​നെ​യും തോ​ല്‍പ്പി​ച്ചു. ആതിഥേയരാ യ ഫ്രാൻസ്, ജർമനി ടീമുകളും പ്രീക്വാർട്ടറിലെത്തി.