മാഞ്ചസ്റ്റര്‍: പാകിസ്ഥാനെതിരായ മത്സരത്തില്‍ പരിക്കേറ്റ ഇന്ത്യയുടെ പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ അടുത്ത രണ്ട് മത്സരങ്ങള്‍ക്കുണ്ടാകില്ല. മത്സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.