ഭുവനേശ്വര്‍: പുരുഷന്മാരുടെ എഫ്ഐഎച്ച് ഹോക്കി സീരീസ് കിരീടം ഇന്ത്യക്ക്. ഫൈനലില്‍ ഇന്ത്യ 5-1ന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് ഇന്ത്യ കിരീടമുയര്‍ത്തിയത്.