+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അന്പെയ്ത്ത്: ഇ​​ന്ത്യ​​ക്കു വെ​​ള്ളി

ഡെ​​ൻ ബോ​​ഷ് (ഹോ​​ള​​ണ്ട്): അ​​ന്പെ​​യ്ത്ത് ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ സ്വ​​ർ​​ണം നേ​​ടാ​​മെ​​ന്ന ഇ​​ന്ത്യ​​ൻ മോ​​ഹ​​ത്തി​​നു തി​​രി​​ച്ച​​ടി. പു​​രു​​ഷ​ന്മാ​രു​​ടെ റി​​ക്ക​​ർ​​വ് ടീം ​​ഇ​​ന​
അന്പെയ്ത്ത്: ഇ​​ന്ത്യ​​ക്കു വെ​​ള്ളി
ഡെ​​ൻ ബോ​​ഷ് (ഹോ​​ള​​ണ്ട്): അ​​ന്പെ​​യ്ത്ത് ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ സ്വ​​ർ​​ണം നേ​​ടാ​​മെ​​ന്ന ഇ​​ന്ത്യ​​ൻ മോ​​ഹ​​ത്തി​​നു തി​​രി​​ച്ച​​ടി. പു​​രു​​ഷ​ന്മാ​രു​​ടെ റി​​ക്ക​​ർ​​വ് ടീം ​​ഇ​​ന​​ത്തി​​ൽ ഇ​​ന്ത്യ ഫൈ​​ന​​ലി​​ൽ ചൈ​​ന​​യോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ട് വെ​​ള്ളി​​യി​​ലൊ​​തു​​ങ്ങി.