+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​​ര​​ള​​ത്തി​​നു തോ​​ൽ​​വി

നോ​​യി​​ഡ: 33ാമ​​ത് ഫെ​​ഡ​​റേ​​ഷ​​ൻ ക​​പ്പ് ബാ​​സ്ക​​റ്റ്ബോ​​ളി​​ൽ വ​​നി​​താ വി​​ഭാ​​ഗം സെ​​മി​​യി​​ൽ കേ​​ര​​ള​​ത്തി​​നു തോ​​ൽ​​വി. ഈ​​സ്റ്റേ​​ണ്‍ റെ​​യി​​ൽ​​വേ​​യാ​​ണ് കേ​​ര​​ള​​ത്തെ പ​​രാ​​ജ​​യ​
കേ​​ര​​ള​​ത്തി​​നു തോ​​ൽ​​വി
നോ​​യി​​ഡ: 33-ാമ​​ത് ഫെ​​ഡ​​റേ​​ഷ​​ൻ ക​​പ്പ് ബാ​​സ്ക​​റ്റ്ബോ​​ളി​​ൽ വ​​നി​​താ വി​​ഭാ​​ഗം സെ​​മി​​യി​​ൽ കേ​​ര​​ള​​ത്തി​​നു തോ​​ൽ​​വി. ഈ​​സ്റ്റേ​​ണ്‍ റെ​​യി​​ൽ​​വേ​​യാ​​ണ് കേ​​ര​​ള​​ത്തെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. സ്കോ​​ർ: 98-81. കേ​​ര​​ള​​ത്തി​​നാ​​യി സ്റ്റെ​​ഫി നി​​ക്സ​​ണ്‍ 23 പോയിന്‍റ് നേ​​ടി.