+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോകകപ്പ്: ബ്ര​സീ​ലി​നു തോ​ല്‍വി

പാ​രീ​സ്: വ​നി​താ ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ല്‍ ബ്ര​സീ​ലി​നു തോ​ല്‌​വി. ബ്ര​സീ​ലി​നെ 32ന് ​ഓ​സ്‌​ട്രേ​ലി​യ ത​ക​ര്‍ത്തു. ര​ണ്ടു ഗോ​ളി​നു മു​ന്നി​ല്‍നി​ന്ന​ശേ​ഷ​മാ​ണ് ബ്ര​സീ​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​ത്. മാ
ലോകകപ്പ്: ബ്ര​സീ​ലി​നു തോ​ല്‍വി
പാ​രീ​സ്: വ​നി​താ ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ല്‍ ബ്ര​സീ​ലി​നു തോ​ല്‌​വി. ബ്ര​സീ​ലി​നെ 3-2ന് ​ഓ​സ്‌​ട്രേ​ലി​യ ത​ക​ര്‍ത്തു. ര​ണ്ടു ഗോ​ളി​നു മു​ന്നി​ല്‍നി​ന്ന​ശേ​ഷ​മാ​ണ് ബ്ര​സീ​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​ത്. മാ​ര്‍ത്ത​യാ​ണ് ബ്ര​സീ​ലി​ന്‍റെ ആ​ദ്യ ഗോ​ള്‍ നേ​ടി​. ഈ ​ഗോ​ളോ​ടെ അ​ഞ്ച് ലോ​ക​ക​പ്പു​ക​ളി​ല്‍ ഗോ​ള്‍ നേ​ടി​യ ആ​ദ്യ താ​ര​മാ​യി മാ​ര്‍ത്ത.