തിരുവനന്തപുരം: 2019-20 സീസണിലെ കേരള സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ സാധ്യതാ പട്ടിക. റോബിന് ഉത്തപ്പ, ജലജ് സക്സേന, സഞ്ജു വിശ്വനാഥ്, റോഹന്‍ പ്രേം, സച്ചിന് ബേബി, സല്മാന് നിസാര്‍, മുഹമ്മദ് അസറുദീന്‍, വിഷ്ണു വിനോദ്, പി. രാഹുല്‍ , സിജോമോന്‍ ജോസഫ്, കെ.മോനിഷ് , അക്ഷയ് ചന്ദ്രന്, ബേസില്‍ തമ്പി, സന്ദീപ് എസ്. വാര്യര്‍, എം.ഡി. നിധീഷ് , കെ.എം. ആസിഫ്, അഭിഷേക് മോഹന്‍,എസ്. മിഥുന് , വിനൂപ് മനോഹരന്, റോഹന്‍ എസ്. കുന്നുമ്മല്‍, വത്സല്‍ ഗോവിന്ദ്, ആനന്ദ് ജോസഫ്, കെ.സി. അക്ഷയ് , എഫ് . ഫാനൂസ് എന്നിവരാണ് സാധ്യതാ പട്ടികയിലുള്ളത്.ഡേവ് വാട്ട്മോറാണ് കേരളാ ടീം പരിശീലകന്. സോണി ചെറുവത്തൂര്‍, രാജഗോപാല്‍ എന്നിവരാണ് സഹ പരിശീലകർ.