+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്റ്റോ​​യി​​നി​​സ് പു​​റ​​ത്ത്

ല​​ണ്ട​​ൻ: ഇ​​ന്ത്യ​​ക്കു പി​​ന്നാ​​ലെ ഓ​​സ്ട്രേ​​ലി​​യ​​യ്ക്കും പ​​രി​​ക്കി​​ന്‍റെ വേ​​ദ​​ന. ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​ൾ റാ​​ണ്ട​​ർ മാ​​ർ​​ക്ക​​സ് സ്റ്റോ​​യി​​നി​​സ് പ​​രി​​ക്കേ​​റ്റ് പു​​റ​​ത്ത്. ഇ​​ന
സ്റ്റോ​​യി​​നി​​സ് പു​​റ​​ത്ത്
ല​​ണ്ട​​ൻ: ഇ​​ന്ത്യ​​ക്കു പി​​ന്നാ​​ലെ ഓ​​സ്ട്രേ​​ലി​​യ​​യ്ക്കും പ​​രി​​ക്കി​​ന്‍റെ വേ​​ദ​​ന. ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​ൾ റാ​​ണ്ട​​ർ മാ​​ർ​​ക്ക​​സ് സ്റ്റോ​​യി​​നി​​സ് പ​​രി​​ക്കേ​​റ്റ് പു​​റ​​ത്ത്. ഇ​​ന്ന് ന​​ട​​ക്കു​​ന്ന പാ​​ക്കി​​സ്ഥാ​​നെ​​തി​​രാ​​യ ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് പോ​​രാ​​ട്ട​​ത്തി​​ൽ ഓ​​സീ​​സ് ടീ​​മി​​ൽ സ്റ്റോ​​യി​​നി​​സ് ഉ​​ണ്ടാ​​കി​​ല്ല. ഇ​​ക്കാ​​ര്യം ഓ​​സ്ട്രേ​​ലി​​യ​​ൻ ക്യാ​​പ്റ്റ​​ൻ ആ​​രോ​​ണ്‍ ഫി​​ഞ്ചാ​​ണ് അ​​റി​​യി​​ച്ച​​ത്. ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​നി​​ടെ​​യാ​​ണ് സ്റ്റോ​​യി​​നി​​സി​​നു പ​​രി​​ക്കേ​​റ്റ​​ത്.

സ്റ്റോ​​യി​​നി​​സി​​നു പ​​ക​​രം ഓ​​സീ​​സ് ടീ​​മി​​നൊ​​പ്പം ഓ​​ൾ റൗ​​ണ്ട​​ർ മി​​ച്ച​​ൽ മാ​​ർ​​ഷ് ചേ​​രും. ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ 15 അം​​ഗ ടീ​​മി​​ൽ മി​​ച്ച​​ൽ മാ​​ർ​​ഷ് തു​​ട​​രു​​മോ​​യെ​​ന്ന​​ത് സ്റ്റോ​​യി​​നി​​സ് സു​​ഖം പ്രാ​​പി​​ക്കു​​ന്ന​​തി​​ന​​നു​​സ​​രി​​ച്ചി​​രി​​ക്കും.