സതാംപ്ടണ്: ദക്ഷിണാഫ്രിക്ക-ഇംഗ്ലണ്ട് ലോകകപ്പ് ക്രിക്കറ്റ് മത്സരം മൂലം ഉപേക്ഷിച്ചു. ഇരുടീമും ഓരോ പോയിന്റ് വീതം പങ്കിട്ടു. ആദ്യ മൂന്നു കളിയും തോറ്റ ദക്ഷിണാഫ്രിക്കയ്ക്കും ആദ്യ രണ്ടു കളിയില്‍ ഒരു ജയവും ഒരു തോല്വിയുമേറ്റുവാങ്ങിയ വെസ്റ്റ് ഇന്‍ഡീസിനും നിര്‍ണായകമായ മത്സരമായിരുന്നു.
7.3 ഓവര്‍ മാത്രമാണ് കളിക്കാനായത്. ടോസ് നേടിയ വിന്‍ഡീസ് ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിനു വിടുകയായിരുന്നു. രണ്ടു വിക്കറ്റിന് 29ന് എന്ന നിലയില്‍ ദക്ഷിണാഫ്രിക്ക നിൽക്കുമ്പോളാണ് മഴയെത്തിയത്.
7.3 ഓവര്‍ മാത്രമാണ് കളിക്കാനായത്. ടോസ് നേടിയ വിന്‍ഡീസ് ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിനു വിടുകയായിരുന്നു. രണ്ടു വിക്കറ്റിന് 29ന് എന്ന നിലയില്‍ ദക്ഷിണാഫ്രിക്ക നിൽക്കുമ്പോളാണ് മഴയെത്തിയത്.