+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ച​രി​ത്രം കു​റി​ച് ബാ​ർ​ട്ടി

പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ടെ​ന്നീ​സ് വ​നി​താ സിം​ഗി​ൾ​സ് കി​രീ​ടം ഓ​സ്ട്രേ​ലി​യ​യു​ടെ ആ​ഷ്‌ലി ബാ​ർ​ട്ടി​ക്ക്. ഫൈ​ന​ലി​ൽ ചെ​ക് റി​പ്പ​ബ്ലി​ക്കി​ന്‍റെ മാ​ർ​കെ​റ്റ വോ​ണ്ടു​റു​സോ​വ​യെ 61, 63നു ​കീ​
ച​രി​ത്രം കു​റി​ച് ബാ​ർ​ട്ടി
പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ടെ​ന്നീ​സ് വ​നി​താ സിം​ഗി​ൾ​സ് കി​രീ​ടം ഓ​സ്ട്രേ​ലി​യ​യു​ടെ ആ​ഷ്‌ലി ബാ​ർ​ട്ടി​ക്ക്. ഫൈ​ന​ലി​ൽ ചെ​ക് റി​പ്പ​ബ്ലി​ക്കി​ന്‍റെ മാ​ർ​കെ​റ്റ വോ​ണ്ടു​റു​സോ​വ​യെ 6-1, 6-3നു ​കീ​ഴ​ട​ക്കി​യാ​ണ് ബാ​ർ​ട്ടി കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. ഓ​സ്ട്രേ​ലി​യ​ൻ മു​ൻ ക്രി​ക്ക​റ്റ്, ഗോ​ൾ​ഫ് താ​ര​വു​മാ​ണ് ഇ​രു​പ​ത്തി​മൂ​ന്നു​കാ​രി​യാ​യ ബാ​ർ​ട്ടി. താ​ര​ത്തി​ന്‍റെ ക​ന്നി ഗ്രാ​ൻ​സ്‌ലാം കി​രീ​ട​മാ​ണ്.