+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടെയ്‌ലർ മികവിൽ കിവീസ്

ല​ണ്ട​ന്‍: റോ​സ് ടെ​യ്‌​ല​റു​ടെ അ​ര്‍ധ സെ​ഞ്ചു​റി മി​ക​വി​ല്‍ ന്യൂ​സി​ല​ന്‍ഡി​നു ര​ണ്ടു വി​ക്ക​റ്റ് ജ​യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗ്ലാ​ദേ​ശ് 49.2 ഓ​വ​റി​ല്‍ 244 റ​ണ്‍സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി.
ടെയ്‌ലർ മികവിൽ കിവീസ്
ല​ണ്ട​ന്‍: റോ​സ് ടെ​യ്‌​ല​റു​ടെ അ​ര്‍ധ സെ​ഞ്ചു​റി മി​ക​വി​ല്‍ ന്യൂ​സി​ല​ന്‍ഡി​നു ര​ണ്ടു വി​ക്ക​റ്റ് ജ​യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗ്ലാ​ദേ​ശ് 49.2 ഓ​വ​റി​ല്‍ 244 റ​ണ്‍സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ ന്യൂ​സി​ല​ന്‍ഡ് 17 പ​ന്ത് ബാ​ക്കി​യി​രി​ക്കേ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​മാ​ക്കി 248 റ​ണ്‍സ് എ​ടു​ത്തു. 82 റ​ണ്‍സ് നേ​ടി​യ ടെ​യ്‌​ല​റാ​ണ് മാ​ന്‍ ഓ​ഫ് ദ ​മാ​ച്ച്.