+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​​ളി​​ക്കാ​​രെ വി​​ധി​​ക്ക​​രു​​ത്: ജ​​ഡേ​​ജ

ല​​ണ്ട​​ൻ: ഒ​​രു മ​​ത്സ​​രം പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തി​​ന്‍റെ പേ​​രി​​ൽ ക​​ളി​​ക്കാ​​രെ വി​​ധി​​ക്ക​​രു​​തെ​​ന്ന് ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​അം​​ഗം ര​​വീ​​ന്ദ്ര ജ​​ഡേ​​ജ. ഇം​​ഗ്ലണ്ടി​​ൽ കാ​​ര്യ
ക​​ളി​​ക്കാ​​രെ വി​​ധി​​ക്ക​​രു​​ത്: ജ​​ഡേ​​ജ
ല​​ണ്ട​​ൻ: ഒ​​രു മ​​ത്സ​​രം പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തി​​ന്‍റെ പേ​​രി​​ൽ ക​​ളി​​ക്കാ​​രെ വി​​ധി​​ക്ക​​രു​​തെ​​ന്ന് ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​അം​​ഗം ര​​വീ​​ന്ദ്ര ജ​​ഡേ​​ജ. ഇം​​ഗ്ലണ്ടി​​ൽ കാ​​ര്യ​​ങ്ങ​​ൾ എ​​ക്കാ​​ല​​വും ബു​​ദ്ധി​​മു​​ട്ടേ​​റി​​യ​​താ​​ണ്. ഫ്ളാ​​റ്റ് വി​​ക്ക​​റ്റു​​ക​​ളി​​ലേ​​തു​​പോ​​ലെ ആ​​കി​​ല്ല ഇ​​വി​​ടു​​ത്തെ മ​​ത്സ​​ര​​ങ്ങ​​ൾ. അ​​തു​​കൊ​​ണ്ട് പ​​രി​​ഭ്ര​​മി​​ക്കാ​​നൊ​​ന്നു​​മി​​ല്ല. ടീ​​മി​​ലെ എ​​ല്ലാ​​വ​​രും പ​​രി​​ച​​യ​​സ​​ന്പ​​ന്ന​​രാ​​ണ്. മി​​ക​​ച്ച ക്രി​​ക്ക​​റ്റ് ക​​ളി​​ക്കു​​കയാ​​ണ് ല​​ക്ഷ്യം- ജ​​ഡേ​​ജ പ​​റ​​ഞ്ഞു.

ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ സ​​ന്നാ​​ഹ മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ 39.2 ഓ​​വ​​റി​​ൽ 179 റ​​ണ്‍​സി​​നു പു​​റ​​ത്താ​​യി​​രു​​ന്നു. 50 പ​​ന്തി​​ൽ 54 റ​​ണ്‍​സ് എ​​ടു​​ത്ത ജ​​ഡേ​​ജ​​യാ​​ണ് ഇ​​ന്ത്യ​​ൻ ഇ​​ന്നിം​​ഗ്സി​​ലെ ടോ​​പ് സ്കോ​​റ​​ർ. ബൗ​​ളിം​​ഗി​​ലും ജ​​ഡേ​​ജ തി​​ള​​ങ്ങി​​യി​​രു​​ന്നു. ഏ​​ഴ് ഓ​​വ​​റി​​ൽ 27 റ​​ണ്‍​സ് വ​​ഴ​​ങ്ങി താ​​രം ഒ​​രു വി​​ക്ക​​റ്റ് സ്വന്തമാക്കി.