+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​​​​ന്ത്യ​​​​ക്ക് എ​​​​ൻ​​​​ഗി​​​​ഡി​​​​യു​​​​ടെ ഭീ​​​​ഷ​​​​ണി

ഏ​​​​ക​​​​ദി​​​​ന ലോ​​​​ക​​​​ക​​​​പ്പി​​​​ന് ഇ​​​​നി ദി​​​​ന​​​​ങ്ങ​​​​ൾ ശേ​​​​ഷി​​​​ക്കേ ഇ​​​​ന്ത്യ​​​​ൻ ടീ​​​​മി​​​​നെ തോ​​​​ൽ​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന് ഭീ​​​​ഷ​​​​ണി സ്വ​​​​ര​​​​ത്തി​​​​ൽ അ​​
ഇ​​​​ന്ത്യ​​​​ക്ക് എ​​​​ൻ​​​​ഗി​​​​ഡി​​​​യു​​​​ടെ ഭീ​​​​ഷ​​​​ണി
ഏ​​​​ക​​​​ദി​​​​ന ലോ​​​​ക​​​​ക​​​​പ്പി​​​​ന് ഇ​​​​നി ദി​​​​ന​​​​ങ്ങ​​​​ൾ ശേ​​​​ഷി​​​​ക്കേ ഇ​​​​ന്ത്യ​​​​ൻ ടീ​​​​മി​​​​നെ തോ​​​​ൽ​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന് ഭീ​​​​ഷ​​​​ണി സ്വ​​​​ര​​​​ത്തി​​​​ൽ അ​​​​റി​​​​യി​​​​ച്ച് ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​ൻ പേ​​​​സ​​​​ർ ലു​​​​ൻ​​​​ഗി എ​​​​ൻ​​​​ഗി​​​​ഡി. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഏ​​​​ക​​​​ദി​​​​ന പ​​​​ര​​​​ന്പ​​​​ര ഇ​​​​ന്ത്യ​​​​ക്കു മു​​​​ന്നി​​​​ൽ അ​​​​ടി​​​​യ​​​​റ​​​​വ​​​​യ്ക്കേ​​​​ണ്ടി​​​​വ​​​​ന്ന​​​​തി​​​​നു തി​​​​രി​​​​ച്ച​​​​ടി ന​​​​ല്കു​​​​മെ​​​​ന്ന് എ​​​​ൻ​​​​ഗി​​​​ഡി പ​​​​റ​​​​ഞ്ഞു. ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​ൻ പ​​​​ര്യ​​​​ട​​​​ന​​​​ത്തി​​​​ൽ ഇ​​​​ന്ത്യ 5-1ന് ​​​​പ​​​​ര​​​​ന്പ​​​​ര സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

ഫാ​​​​ഫ് ഡു​​​​പ്ല​​​​സി, എ​​​​ബി ഡി​​​​വി​​​​ല്യേ​​​​ഴ്സ്, ക്വി​​​​ന്‍റ​​​​ണ്‍ ഡി ​​​​കോ​​​​ക്ക് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷ​​​​ത്തെ പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ൽ ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യ്ക്കൊ​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ലെ​​​​ന്നും മു​​​​ഴു​​​​വ​​​​ൻ താ​​​​ര​​​​ങ്ങ​​​​ളും ഇ​​​​റ​​​​ങ്ങു​​​​ന്പോ​​​​ൾ ഇ​​​​ന്ത്യ​​​​യെ കീ​​​​ഴ​​​​ട​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കു​​​​മെ​​​​ന്നും യു​​​​വ​​​​താ​​​​രം ശു​​​​ഭാ​​​​പ്തി വി​​​​ശ്വാ​​​​സം പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചു. ജൂ​​​​ണ്‍ അ​​​​ഞ്ചി​​​​നാ​​​​ണ് ഇ​​​​ന്ത്യ-​​​​ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക ലോ​​​​ക​​​​ക​​​​പ്പ് പോ​​​​രാ​​​​ട്ടം.