+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹോക്കി: ഇ​ന്ത്യ​ക്കു തോ​ല്‍വി

പെ​ര്‍ത്ത്: ഇ​ന്ത്യ​ന്‍ പു​രു​ഷ ഹോ​ക്കി ടീ​മി​ന്‍റെ ഓ​സ്‌​ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​ലെ നാ​ലാം മ​ത്സ​ര​ത്തി​ല്‍ തോ​ല്‍വി. ആ​ദ്യ മൂ​ന്നു മ​ത്സ​ര​ത്തി​ലും സ​മ​നി​ല പാ​ലി​ച്ച ഇ​ന്ത്യ​യെ നാ​ലാം മ​ത്സ​ര​
ഹോക്കി: ഇ​ന്ത്യ​ക്കു തോ​ല്‍വി
പെ​ര്‍ത്ത്: ഇ​ന്ത്യ​ന്‍ പു​രു​ഷ ഹോ​ക്കി ടീ​മി​ന്‍റെ ഓ​സ്‌​ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​ലെ നാ​ലാം മ​ത്സ​ര​ത്തി​ല്‍ തോ​ല്‍വി. ആ​ദ്യ മൂ​ന്നു മ​ത്സ​ര​ത്തി​ലും സ​മ​നി​ല പാ​ലി​ച്ച ഇ​ന്ത്യ​യെ നാ​ലാം മ​ത്സ​ര​ത്തി​ല്‍ ഓ​സ്‌​ട്രേ​ലി​യ എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളി​നു ത​ക​ര്‍ത്തു. ബ്ലേ​ക് ഗോ​വേ​ഴ്‌​സ്, ജെ​ര്‍മി ഹെ​വാ​ര്‍ഡ് എ​ന്നി​വ​രു​ടെ ഇ​ര​ട്ട ഗോ​ളു​ക​ളാ​ണ് ഓ​സ്‌​ട്രേ​ലി​യ​യ്ക്ക് ഗം​ഭീ​ര ജ​യം ന​ല്കി​യ​ത്. നാ​ളെ​യാ​ണ് പ​ര്യ​ട​ന​ത്തി​ലെ അ​ഞ്ചാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​രം.