റോം: ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നീസില്‍നിന്ന് ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവേ പുറത്ത്. രണ്ടാ റൗണ്ടില്‍ ലോക നാലാം നമ്പര്‍ സ്വരേവിനെ ഇറ്റലിയുടെ മാത്യോ ബെറെട്ടിനി 7-5, 7-5ന് അട്ടിമറിച്ചു.
വനിതാ സിംഗിള്‍സില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ സെറീന വില്യംസ് 6-4, 6-2ന് റെബേക്ക പീറ്റേഴണെ പരാജയപ്പെടുത്തി രണ്ടാം റൗണ്ടിലെത്തി. കരോളിന് വോസ്നിയാക്സി, വീനസ് വില്യംസ്, വിക്ടോറിയ അസാരങ്ക, മാഡിസണ്‍ കീസ്, ജൊഹാന്ന കോന്റ എന്നിവരും രണ്ടാം റൗണ്ടില്‍ കടന്നു.