ചെന്നൈ: ഐപിഎൽ ട്വന്റി-20 ചരിത്രത്തിൽ കൂടുതൽ തവണ കിരീടം നേടിയ ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പർ കിംഗ്സ്. 12-ാം സീസണിലും തങ്ങൾ സൂപ്പർ ടീമാണെന്ന് തെളിയിച്ച് ചെന്നൈ പ്ലേ ഓഫിലേക്ക് അടുക്കുന്നു.
ചെന്നൈയുടെ വിജയത്തിന്റെ രഹസ്യമെന്തെന്ന് ക്യാപ്റ്റൻ എം.എസ്. ധോണിയോട് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ രസകരമായ പ്രതികരണം ഇങ്ങനെ- ആ രഹസ്യം പറഞ്ഞുതന്നാൽപിന്നെ ഐപിഎൽ ലേലത്തിൽ എന്നെ അവർ (സിഎസ്കെ) വാങ്ങുമോ. അതൊരു ട്രേഡ് സീക്രട്ട് ആണ്. വിരമിച്ചുകഴിഞ്ഞ് എല്ലാം പറഞ്ഞു തരാം. ]
ലോകകപ്പിനാണ് ഒന്നാം സ്ഥാനം നല്കുന്നതെന്നും പുറംവേദനയും പരിക്കും പ്രശ്നം സൃഷ്ടിച്ചാൽ വിശ്രമം എടുക്കുമെന്നും ധോണി പറഞ്ഞു.