മാഡ്രിഡ്: റയല്‍ മാഡ്രിഡ് ലാ ലിഗ ഫുട്ബോളില്‍ ഈ സീസണില്‍ മൂന്നാം സ്ഥാനത്തിനുള്ള പിടിമുറുക്കി. കരീം ബെന്‍സെമയുടെ ഹാട്രിക് മികവില്‍ റയല്‍ 3-0ന് അത്ലറ്റിക് ബില്‍ബാവോയെ തോല്‍പ്പിച്ചു.
ഈ സീസണില്‍ ബെന്‍സെമയുടെ 30-ാമത്തെ ഗോളായിരുന്നു. ലാ ലിഗയിലെ 21-ാമത്തെയും. ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ത്തന്നെ ബെന്‍സമ ഗോള്‍ നേടി. 76, 90 മിനിറ്റുകളിലും ഫ്രഞ്ച് താരം വലകുലുക്കി. 33 കളിയില്‍ റയലിന് 64 പോയിന്റാണ്.