പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോൾ കിരീടം പാരീ സാൻ ഷെർമയ്ന്‍. രണ്ടാം സ്ഥാനക്കാരായ ലിലെ, ടുളോസുമായി ഗോൾ രഹിത സമനില വഴങ്ങിയതോടെയാണിത്. പിഎസ്ജിയുടെ എട്ടാം കിരീടമാണിത്.