+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി​​എ​​സ്ജി​​ക്ക് നാ​​ണം​​കെ​​ട്ട തോ​​ൽ​​വി

പാ​​രീ​​സ്: ഫ്ര​​ഞ്ച് ലീ​​ഗ് വ​​ണ്‍ ഫു​​ട്ബോ​​ൾ കി​​രീ​​ടം ഉ​​റ​​പ്പി​​ക്കാ​​ൻ കാ​​ത്തി​​രി​​ക്കു​​ന്ന പി​​എ​​സ്ജി​​ക്ക് അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യ തി​​രി​​ച്ച​​ടി. ലീ​​ഗി​​ലെ ര​​ണ്ടാം സ്ഥാ​​ന​​ക്കാ​
പി​​എ​​സ്ജി​​ക്ക് നാ​​ണം​​കെ​​ട്ട തോ​​ൽ​​വി
പാ​​രീ​​സ്: ഫ്ര​​ഞ്ച് ലീ​​ഗ് വ​​ണ്‍ ഫു​​ട്ബോ​​ൾ കി​​രീ​​ടം ഉ​​റ​​പ്പി​​ക്കാ​​ൻ കാ​​ത്തി​​രി​​ക്കു​​ന്ന പി​​എ​​സ്ജി​​ക്ക് അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യ തി​​രി​​ച്ച​​ടി. ലീ​​ഗി​​ലെ ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രാ​​യ ലി​​ലെ​​യോ​​ട് എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ 5-1ന് ​​പാ​​രീ സാ​​ൻ ഷെ​​ർ​​മ​​യ്ൻ തോ​​ൽ​​വി വ​​ഴ​​ങ്ങി. ലീ​​ഗി​​ൽ പി​​എ​​സ്ജി നേ​​രി​​ടു​​ന്ന ര​​ണ്ടാം തോ​​ൽ​​വി​​യാ​​ണി​​ത്. 31 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് പി​​എ​​സ്ജി​​ക്ക് 81ഉം ​​ലി​​ലെ​​യ്ക്ക് 64ഉം ​​പോ​​യി​​ന്‍റാ​​ണ്.