ധാക്ക: ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ബംഗ്ലാദേശിന്റെ പതിനഞ്ച് അംഗ ടീമിനെ പ്രഖ്യാപിച്ചു. മുതിർന്ന താരം മഷ് റഫി മൊർത്താസയാണ് ക്യാപ്റ്റൻ. ഓൾ റൗണ്ടർ ഷക്കീബ് അൽ ഹസനാണ് ഉപനായകൻ.
ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കാത്ത അബു ജയേദിനും ടീമിൽ ഇടം ലഭിച്ചു. ന്യൂസിലൻഡ് പര്യടന ടെസ്റ്റിൽ ജയേദ് നടത്തിയ സ്വിംഗ് ബൗളിംഗാണ് അദ്ദേഹത്തെ ലോകകപ്പ് സംഘത്തിലെത്തിച്ചത്.