+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

‘ആ​​​​ൻ​​​​ഫീ​​​​ൽ​​​​ഡ് അ​​​​യ​​​​ണ്‍’ ഇ​​​​നി ഓ​​​​ർ​​​​മ

ല​​​​ണ്ട​​​​ൻ: ഇം​​​ഗ്ലീ​​​​ഷ് ഫു​​​​ട്ബോ​​​​ൾ ക്ല​​​​ബ്ബാ​​​​യ ലി​​​​വ​​​​ർ​​​​പൂ​​​​ൾ എ​​​​ഫ്സി​​​​യു​​​​ടെ ഇ​​​​തി​​​​ഹാ​​​​സ താ​​​​ര​​​​മാ​​​​യ ടോ​​​​മി സ്മി​​​​ത്ത് (74) അ​​​​ന്ത​​​​രി​​​​ച്ചു.
‘ആ​​​​ൻ​​​​ഫീ​​​​ൽ​​​​ഡ് അ​​​​യ​​​​ണ്‍’ ഇ​​​​നി ഓ​​​​ർ​​​​മ
ല​​​​ണ്ട​​​​ൻ: ഇം​​​ഗ്ലീ​​​​ഷ് ഫു​​​​ട്ബോ​​​​ൾ ക്ല​​​​ബ്ബാ​​​​യ ലി​​​​വ​​​​ർ​​​​പൂ​​​​ൾ എ​​​​ഫ്സി​​​​യു​​​​ടെ ഇ​​​​തി​​​​ഹാ​​​​സ താ​​​​ര​​​​മാ​​​​യ ടോ​​​​മി സ്മി​​​​ത്ത് (74) അ​​​​ന്ത​​​​രി​​​​ച്ചു. ലി​​​​വ​​​​ർ​​​​പൂ​​​​ളി​​​​ലെ പ്ര​​​​തി​​​​രോ​​​​ധ​​​​ത്തി​​​​ൽ സ്മി​​​​ത്ത് ന​​​​ട​​​​ത്തി​​​​യ പ്ര​​​​ക​​​​ട​​​​നം മു​​​​ൻ ക്യാ​​​​പ്റ്റ​​​​ൻ​​​​കൂ​​​​ടി​​​​യാ​​​​യ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് ആ​​​​ൻ​​​​ഫീ​​​​ൽ​​​​ഡ് അ​​​​യ​​​​ണ്‍ എ​​​​ന്ന ഓ​​​​മ​​​​ന​​​​പ്പേ​​​​ര് സ​​​​മ്മാ​​​​നി​​​​ച്ചി​​​​രു​​​​ന്നു. 18 വ​​​​ർ​​​​ഷം സ്മി​​​​ത്ത് ലി​​​​വ​​​​ർ​​​​പൂ​​​​ളി​​​​ന്‍റെ ജ​​​​ഴ്സി അ​​​​ണി​​​​ഞ്ഞു. 1960-78 കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ 638 മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ ചെ​​​​ന്പ​​​​ട​​​​യ്ക്കാ​​​​യി ക​​​​ളി​​​​ച്ചു. 48 ഗോ​​​​ളും സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു. നാ​​​​ല് ത​​​​വ​​​​ണ ലീ​​​​ഗ് ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പ് ഉ​​​​ൾ​​​​പ്പെ​​​​ടെ ഒ​​​​ന്പ​​​​ത് കി​​​​രീ​​​​ട​​​​ങ്ങ​​​​ൾ ടീ​​​​മി​​​​നൊ​​​​പ്പം നേ​​​​ടി.