+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാസ്കറ്റ്: ഇ​​ന്ത്യ​​ൻ ബാ​​ങ്ക് സെ​​മി​​യി​​ൽ

ഇ​​രി​​ങ്ങാ​​ല​​ക്കു​​ട: ദ​​ക്ഷി​​ണേ​​ന്ത്യ​​ൻ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ന്ത്യ​​ൻ ബാ​​ങ്ക് ചെ​​ന്നൈ തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ജ​​യ​​ത്തോ​​ടെ സെ​​മി​​യി​​ൽ. ഗ്രൂ​​പ്പ് എ​​യി
ബാസ്കറ്റ്: ഇ​​ന്ത്യ​​ൻ ബാ​​ങ്ക് സെ​​മി​​യി​​ൽ
ഇ​​രി​​ങ്ങാ​​ല​​ക്കു​​ട: ദ​​ക്ഷി​​ണേ​​ന്ത്യ​​ൻ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ന്ത്യ​​ൻ ബാ​​ങ്ക് ചെ​​ന്നൈ തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ജ​​യ​​ത്തോ​​ടെ സെ​​മി​​യി​​ൽ. ഗ്രൂ​​പ്പ് എ​​യി​​ൽ ഇ​​ന്ന​​ലെ ത​​ങ്ങ​​ളു​​ടെ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ മാ​​ന്നാ​​നം കെ​​ഇ കോ​​ള​​ജി​​നെ ഇ​​ന്ത്യ​​ൻ ബാ​​ങ്ക് കീ​​ഴ​​ട​​ക്കി. 97-65നാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ൻ ബാ​​ങ്കി​​ന്‍റെ ജ​​യം. ഇ​ന്ത്യ​ൻ ബാ​ങ്കി​നാ​യി ഹ​രി​റാം 27ഉം ​എ. സൂ​ര്യ 24ഉം ​പോ​യി​ന്‍​റ് വീ​തം നേ​ടി.

ഗ്രൂ​​പ്പ് ബി​​യി​​ലെ ആ​​ദ്യ പോ​​രാ​​ട്ട​​ത്തി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം കെ​എ​സ്ഇ​​ബി ആ​​തി​​ഥേ​​യ​​രാ​​യ സ്പോ​​ർ​​ട്സ് ഡ​​വ​​ല​​പ്മെ​​ന്‍റ് സൊ​​സൈ​​റ്റി ഇ​​രി​​ങ്ങാ​​ല​​ക്കു​​ട​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. 80-68നാ​​യി​​രു​​ന്നു കെ​എ​​സ്ഇ​​ബി​​യു​​ടെ ജ​​യം.